Skip to main content

യോഗം മാറ്റി

 

പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ആസൂത്രണ ബോര്‍ഡ് മെമ്പര്‍ ഡോ.ജിജു പി അലക്‌സിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 18ന് ഉച്ചയ്ക്ക് 2ന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന കൂടിയാലോചനായോഗം ചില സാങ്കേതിക കാരണത്താല്‍ മാറ്റിവെച്ചതായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.

date