Skip to main content

ഹിന്ദി അധ്യാപകരുടെ ഒഴിവ്

പൈവെളിക നഗര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി. ജൂനിയര്‍ (ഹിന്ദി) തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്.  കൂടിക്കാഴ്ച ഫെബ്രുവരി 22 ചൊവ്വാഴ്ച രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖം നടക്കും. ഫോണ്‍ 9447445334
 

date