Skip to main content

കെമിസ്ട്രി അധ്യാപിക ഒഴിവ്

കോടോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗം കെമിസ്ട്രി  അധ്യാപികയുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി 19ന് രാവിലെ 10ന് സ്‌കൂളില്‍. ഫോണ്‍ 0467 2246494, 227950

date