Skip to main content

സീറ്റുകള്‍ ഒഴിവ്

ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ ചീമേനി പള്ളിപ്പാറയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍  സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ആറുമാസം ദൈര്‍ഘ്യമുള്ള  കോഴ്സിന് എസ്.എസ്.എല്‍.സി/പ്ലസ് ടുവാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 25നകം 9605446129 നമ്പറില്‍ ബന്ധപ്പെടുക.  

date