Skip to main content

കണ്ണൂർ ജില്ലയിൽ 357 പേർക്ക് കൂടി കൊവിഡ്

കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 17 വ്യാഴാഴ്ച 357 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 950 പേർ നെഗറ്റീവായി. വ്യാഴാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2937. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2615058. ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 345337
 

date