Skip to main content

ജില്ലയില്‍ 578 പേര്‍ക്ക് കോവിഡ്

ആലപ്പുഴ: ജില്ലയില്‍ 578 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 541 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

1577 പേര്‍ രോഗമുക്തരായി. നിലവിൽ 6392 പേര്‍ ചികിത്സയില്‍ കഴിയുന്നു.

date