Skip to main content

ലാബ് ടെക്‌നിഷ്യന്‍ നിയമനം

ആലപ്പുഴ: ജില്ലാ ജനറല്‍ ആശുപത്രിയില്‍ ആര്‍.എസ്.ബി.വൈ മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നു. പാരാമെഡിക്കല്‍ രജിസ്‌ട്രേഷനുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രവരി 21ന് രാവിലെ 11ന് ജനറല്‍ ആശുപത്രി ഓഫീസില്‍  അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0477- 2253324

date