Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

പത്തനംതിട്ട ജില്ലയിലെ കൊടുമുടി, അട്ടത്തോട്  കമ്മ്യൂണിറ്റി ഹാളുകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപഠന മുറികളിലെ പട്ടിക വര്‍ഗക്കാരായ പഠിതാക്കള്‍ക്ക് പഠനം സുഗമമാക്കുന്നതിനും, സങ്കേതങ്ങളില്‍ ഊരുകൂട്ട സെമിനാറുകള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനും ആവശ്യമായ ഗുണനിലവാരമുളള  കമ്പനിയുടെ സൗണ്ട് സിസ്റ്റം (2 ജോടി) അനുബന്ധ ഉപകരണങ്ങള്‍ എന്നിവ സപ്ലൈ ചെയ്യുന്നതിന് താത്പര്യമുളള വ്യക്തികള്‍ /സ്ഥാപനങ്ങളില്‍  നിന്നും  സീല്‍ ചെയ്ത  ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 18. ഫോണ്‍ 04735 227703.
                                                                        

date