Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

പത്തനംതിട്ട ജില്ലയിലെ വിവിധ  പട്ടിക വര്‍ഗ സങ്കേതങ്ങളിലെ തൊഴില്‍ രഹിതരും  ആരോഗ്യവാന്മാരുമായ  15 പട്ടിക വര്‍ഗ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ ചെയ്ത് ഉപജീവനം കണ്ടെത്തുന്നതിനായി ഗുണനിലവാരമുളള മെഷീന്‍ വാള്‍, കാടുവെട്ടി യന്ത്രം എന്നിവ വിതരണം ചെയ്യുന്നതിന് താത്പര്യമുളള വ്യക്തികള്‍ /സ്ഥാപനങ്ങളില്‍  നിന്നും  സീല്‍ ചെയ്ത കവറില്‍  ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 23 ന് ഉച്ച കഴിഞ്ഞ് മൂന്നു വരെ. ഫോണ്‍:  04735 227703.

date