Skip to main content

യുജിസി നെറ്റ് കോച്ചിംഗ്

പിജിക്ക് പഠിക്കുന്നവര്‍ക്കും പിജി കഴിഞ്ഞവര്‍ക്കുമായി വടക്കഞ്ചേരിയിലെ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ യുജിസി നെറ്റ് കോച്ചിംഗ് ക്ലാസുകള്‍ നടത്തുന്നു. ഹ്യുമാനിറ്റീസ് - പേപ്പര്‍ ഒന്ന്, കോമേഴ്സ് -പേപ്പര്‍ രണ്ട് എന്നിവയുടെ ക്ലാസുകള്‍ ഈമാസം 21 മുതല്‍ ആരംഭിക്കും. ഫോണ്‍: 9495069307, 8547005042, 8547233700.

date