Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കോവിഡ് ബ്രിഗേഡ് ജോലിചെയ്യുകയോ കോവിഡ് ബ്രിഗേഡ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടുള്ള മെഡിക്കല്‍ ഓഫീസര്‍മാരുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാളെ(7)11 മണിക്ക് ജില്ല ജനറല്‍ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടത്തും. യോഗ്യത: എംബിബിഎസ്/ ടിസിമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഫോണ്‍: 9947970079

date