Skip to main content

മസ്റ്ററിംഗ് നടത്തണം

എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ 2019 ഡിസംബര്‍ 31വരെയുള്ള സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്തവര്‍ ഈ മാസം 20നകം അക്ഷയ മുഖേന മസ്റ്ററിംഗ് നടത്തണം. മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ ഈ മാസം 28നുള്ളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തില്‍ സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്. കിടപ്പുരോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ഹോം മസ്റ്ററിംഗ് നടത്തുന്നതിന് പഞ്ചായത്തില്‍ അപേക്ഷിക്കണം.

date