Skip to main content

സമയ പരിധി നീട്ടി

സംസ്ഥാന ലഹരി വര്‍ജന മിഷന്‍ വിമുക്തി സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളില്‍ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക, അവരുടെ സര്‍ഗവാസനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഷോട്ട്ഫിലിം മത്സരത്തിന്റെ എന്‍ട്രികള്‍ പൂര്‍ത്തീകരിച്ച് സമര്‍പ്പിക്കേണ്ട അവസാന തീയതി  ഈ മാസം 15 വരെ നീട്ടിയതായി ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍ : 0468 2222873.

date