Skip to main content

ഗതാഗത നിയന്ത്രണം

പറക്കോട് - ഐവര്‍കാല റോഡില്‍ വയലില്‍കടപടി ഭാഗത്ത് പൈപ്പ് കള്‍വര്‍ട്ടിന്റെ പണി നടക്കുന്നതിനാല്‍ ഇന്നും നാളെയും (ഫെബ്രുവരി 4,5 ) ഇതുവഴിയുളള ഗതാഗതം നിരോധിച്ചു. നിലയ്ക്കമുകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ അന്തിച്ചിറ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞും, അടൂര്‍-മണ്ണടി റോഡില്‍ കളത്തട്ട് ജംഗ്ഷനില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ചിറ്റാണിമുക്ക് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞും പോകണമെന്ന് പന്തളം പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date