Skip to main content

കണ്ണൂർ ജില്ലയിൽ 226 പേർക്ക് കൂടി കൊവിഡ്

 

കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 20 ഞായറാഴ്ച 226 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 599 പേർ നെഗറ്റീവായി. ഞായറാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം :    2564. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം :   2624040. ഇതേവരെ സ്ഥിരീകരിച്ചവരുടെ എണ്ണം :   346115.

date