Skip to main content

ചിത്രരചനാ മത്സര വിജയികൾ

 

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികള്‍

വൈറ്റ് ഗ്രൂപ്പ്: 1) ശ്രീലക്ഷ്മി ജയറാം (എസ്.ഡി.വി.ഇ.എം.എച്ച്.എസ്.എസ് ആലപ്പുഴ), 2) വൃന്ദ.എ (കാർമൽ അക്കാദമി എച്ച്.എസ്.എസ്, ആലപ്പുഴ), 3) ഗ്രേറ്റ് ജെ. ജോർജ്ജ് (മാതാ സീനിയർ സെക്കന്‍‍ഡറി സ്കൂൾ, തുമ്പോളി). 

ഗ്രീൻ ഗ്രൂപ്പ്: 1) സൂരജ് എസ്. (ഡി.വി.എച്ച്.എസ്.എസ് ചാരമംഗലം), 2) അഭിമന്യു വി. (കാർമൽ ഇന്‍റർനാഷണൽ സ്കൂൾ, പുന്നപ്ര), 3) സമീറ ദീജിത്ത് (എസ്.ഡി.വി.ഇ.എം.എച്ച്‌.എസ്.എസ്, ആലപ്പുഴ) 
റെഡ് ഗ്രൂപ്പ്:1) അജ്മൽ എൻ. (ഗവ. എച്ച്.എസ്.മണ്ണഞ്ചേരി) 

date