Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 24ന് ഉച്ചകഴിഞ്ഞു മൂന്നു വരെ പ്രിന്‍സിപ്പല്‍, ജി.എച്ച്.എസ്.എസ്, കലവൂര്‍, ആലപ്പുഴ, പിന്‍- 688 522 എന്ന വിലാസത്തില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കാം. ഫോണ്‍: 0478 2292345

date