Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ഗവണ്‍മെന്‍റ് ടി.ഡി. മെഡിക്കല്‍ കോളജിലെ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍  വിഭാഗത്തിലേക്ക് സ്‌ക്രീനിംഗ് ആന്‍ഡ് ഡിറ്റക്ഷന്‍ പാനല്‍ സെല്ലുകള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  മാര്‍ച്ച് രണ്ടിന് ഉച്ചക്ക് ഒന്നു വരെ സ്വീകരിക്കും. വിലാസം- പ്രിന്‍സിപ്പല്‍, ഗവണ്‍മെന്‍റ് ടി.ഡി. മെഡിക്കല്‍ കോളജ്, ആലപ്പുഴ. ഫോണ്‍: 0477 2282015.

date