Skip to main content

ഇന്റര്‍വ്യൂ

കോഴിക്കോട് ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുള്ള താത്കാലിക ഒഴിവിലേക്ക് ഫെബ്രുവരി 25 രാവിലെ 10.30ന്  ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി സിവില്‍ സ്റ്റേഷനിലെ ജില്ലാ ആയൂര്‍വേദ ഓഫീസില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍: 0495 2371486

date