Skip to main content

റെയിൽവേ ഗേറ്റുകൾ അടച്ചിടും

കോട്ടയം: ട്രാക്കിൽ അടിയന്തര അറ്റകുറ്റപണികൾ നടത്തുന്നതിന് കുറുപ്പന്തറ-ഏറ്റുമാനൂർ സ്റ്റേഷനുകൾക്കിടയിലെ കാണക്കാരി  ലെവൽ ക്രോസിംഗ് ഗേറ്റ് ഇന്ന് (ഫെബ്രുവരി 22) രാത്രി എട്ടുവരെയും കോട്ടയ്ക്കപുറം ഗേറ്റ് നാളെ (ഫെബ്രുവരി 23)  രാവിലെ എട്ടുമുതൽ 24ന് രാത്രി എട്ടു വരെയും അടച്ചിടുമെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് അറിയിച്ചു.

date