Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ: അഭിമുഖം ഇന്ന് (ഫെബ്രുവരി 22)

കോട്ടയം: പെരുവ സർക്കാർ ഐ.ടി.ഐ.യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് ഇന്ന് ( ഫെബ്രുവരി 22) രാവിലെ 11 ന് അഭിമുഖം നടത്തും. ബി.ടെക് സിവിൽ /  സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ/സിവിൽ ട്രേഡിൽ  എൻ.റ്റി.സിയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയം / എൻ.എ.സി. യും രണ്ടു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് പങ്കെടുക്കാം. അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. ഫോൺ: 04829 292678.

date