Skip to main content

ദർഘാസ് ക്ഷണിച്ചു

കോട്ടയം: തലയോലപ്പറമ്പ് ഏ.ജെ. ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി 26ന് ഉച്ചകഴിഞ്ഞ് രണ്ടിനകം പ്രിൻസിപ്പലിന് നൽകണം. ഫോൺ: 9446442904.

date