Skip to main content

നെറ്റ്  പരിശീലനം

കോട്ടയം:  വടക്കഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയൻസിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ മുഖേന നടത്തുന്ന  നെറ്റ് പരിശീലന (   ഹ്യൂമാനിറ്റീസ് പേപ്പർ I , കോമേഴ്‌സ് പേപ്പർ II ) കോഴ്‌സിൽ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.  അവസാന തീയതി മാർച്ച് നാല്.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495069307, 8547233700.
 

date