Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് 2021-22 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളള ഗവണ്‍മെന്റ് ഹോമിയോ ആശുപത്രി, കളനാടിന്റെ ഇന്‍വെര്‍ട്ടര്‍ വാങ്ങല്‍ - അഡീഷണല്‍ ഇലക്ട്രിഫിക്കേഷന്‍  പ്രവൃത്തി നിശ്ചിത സമയപരിധിക്കുളളില്‍ ഏറ്റെടുത്തു നടത്താന്‍ അംഗീകൃത ഇലക്ട്രിക്കല്‍ കരാറുകാരില്‍ നിന്നും  ടെണ്ടര്‍ ക്ഷണിച്ചു . ഫെബ്രുവരി 24 ഉച്ചയ്ക്ക് 2 വരെ ടെണ്ടര്‍ ഫോറം വിതരണം ചെയ്യും. ഫെബ്രുവരി 24 വൈകീട്ട് 4 വരെ ടെണ്ടര്‍ അയക്കാം. അന്ന് വൈകിട്ട് 4.30ന് ടെണ്ടര്‍ തുറക്കും.

date