Skip to main content

മോട്ടോര്‍ പമ്പ് ചെയ്യുന്നത് നിര്‍ത്തണം

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ തോടുകള്‍, പുഴകള്‍, പൊതു ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍  നിന്ന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. നിലവില്‍ ഇപ്രകാരം ചെയ്യുന്നവര്‍ അടിയന്തിരമായി മോട്ടോറുകള്‍ എടുത്ത് മാറ്റേണ്ടതാണ്.
ലേലം

2022-23 വര്‍ഷത്തെ  വെസ്റ്റ്  എളേരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള റബ്ബര്‍, തെങ്ങ്, കശുമാവ് എന്നിവയുടെ ലേലം വെള്ളിയാഴ്ച രാവിലെ 12ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ബസ് സ്റ്റാന്റ് യൂസര്‍ ഫീ പിരിക്കല്‍, ടോയ് ലറ്റ് യൂസര്‍ ഫീ എന്നിവയുടെ ലേലവും അന്നു തന്നെ നടക്കുമെന്നും സെക്രട്ടറി അറിയിച്ചു.

date