Skip to main content

പുനര്‍ലേലം

കാസര്‍കോട് മുന്‍സിഫ് കോടതിയുടെ അധികാരത്തിലുളളതും ഉപയോഗശൂന്യമായതുമായ ഫര്‍ണിച്ചറുകള്‍ കേരള ഹൈക്കോടതിയുടെ ഉത്തരവ് നമ്പര്‍ ഡി 11-23714-2019, 2022 ജനുവരി 31നും, ജില്ലാ കോടതിയുടെ ഒഫീഷ്യല്‍ മെമ്മോറാണ്ടം നമ്പര്‍ ബി5-5194-2019, 2022 ഫെബ്രുവരി 14 പ്രകാരം മാര്‍ച്ച് 3 ന് ഉച്ചക്ക് 2ന് മുന്‍സിഫ് കോടതിയുടെ കാര്യാലയത്തില്‍ പുനര്‍ലേലം നടത്തും. പുനര്‍ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ജി.എസ്.ടി. രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് ഒന്നിന് മുമ്പായി നിരതദ്രവ്യം 250 രൂപ ഓഫീസില്‍ കെട്ടിവെക്കണം. കുറഞ്ഞ തുകയായ 11,601 (പതിനൊന്നായിരത്തി അറുന്നൂറ്റി ഒന്ന് രൂപ മാത്രം) രൂപയില്‍ നിന്നും പുനര്‍ലേലം ആരംഭിക്കും. ലേലം ഉറപ്പിച്ച വ്യക്തി സാധനങ്ങള്‍ 15 ദിവസത്തിനകം സ്വന്തം ചിലവില്‍ കൊണ്ടുപോകണം. ഫോണ്‍ 04994 256338.

date