Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ഇൻ എഡ്യൂക്കേഷനിൽ ബാഡ്മിന്റൺ കോർട്ട്  നവീകരണ പ്രവർത്തനങ്ങൾക്ക് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകളുടെ കവറിനു പുറത്ത് പ്ലാൻ ഫണ്ട്‌ 2021-2022- ബാഡ്മിന്റൺ കോർട്ട് നവീകരണം എന്നെഴുതി പ്രിൻസിപ്പൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ഇൻ എഡ്യൂക്കേഷൻ, തൃശൂർ - 680020 എന്ന വിലാസത്തിൽ മാർച്ച്‌ നാലിന് ഉച്ചക്ക് 2 ന് മുൻപ് സമർപ്പിക്കുക. ക്വട്ടേഷൻ ലഭിച്ചവർ 200 രൂപയുടെ മുദ്രപേപ്പറിൽ എഗ്രിമെന്റ് സമർപ്പിക്കണം. വിതരണ ഉത്തരവ് ലഭിച്ച് 15 ദിവസങ്ങൾക്കകം പണിപൂർത്തിയാക്കണം. ഫോൺ : 0487 2331185

date