Skip to main content

അറിയിപ്പ്

പെരിങ്ങാവ് റോഡിൽ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിന്റെ ഭാഗമായി ഫെബ്രു 22 മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം പൂർണമായും നിരോധിച്ചതായി പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

date