Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

മുല്ലശ്ശേരി ഐസിഡിഎസ് പ്രോജക്ടിലെ 100 അങ്കണവാടികളിലേക്ക് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു.  ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 24 ഉച്ചയ്ക്ക് ഒരു മണി. ലഭിച്ച ടെണ്ടറുകള്‍ ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 3  മണിക്ക് തുറക്കും.  ഫോണ്‍ : 0487-2265570

date