Skip to main content

ധനസഹായത്തിന് അപേക്ഷിക്കാം

പി എം കെ എസ് വൈ പദ്ധതി പ്രകാരം കൃഷി ആവശ്യത്തിന് പമ്പ് സെറ്റ് സ്ഥാപിക്കല്‍, ജലസംഭരണിയുടെ നിര്‍മ്മാണം, കുളങ്ങളുടെ/കിണറുകളുടെ നവീകരണം, കുഴല്‍ കിണര്‍ നിര്‍മ്മാണം എന്നിവയ്ക്ക് 50 ശതമാനം വരെ ധനസഹായം നല്‍കും.
സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന കാടുവയക്കല്‍ യന്ത്രം, പവര്‍ടില്ലര്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള പായ്ക്ക് ഹൗസ്, റൈപ്പനിംഗ് ചേമ്പര്‍ എന്നിവയ്ക്കും ധനസഹായം നല്‍കും.  കൂടുതല്‍ വിവരങ്ങള്‍ 0497 2706154 ല്‍ ലഭിക്കും.

date