Skip to main content

തിരുവനന്തപുരത്ത് 11ന് നോർക്ക അറ്റസ്റ്റേഷൻ ഇല്ല

തിരുവന്തപുരം നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സെന്ററിൽ മാർച്ച് 11 വെള്ളിയാഴ്ച സാങ്കേതിക കാരണങ്ങളാൽ അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് സി.ഇ.ഒ അറിയിച്ചു.
പി.എൻ.എക്സ്. 1013/2022

date