Skip to main content

മത്സ്യകുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

ജലകൃഷി വികസന ഏജന്‍സി, കേരള (അഡാക്ക്) ഉള്ളണം ഹാച്ചറിയില്‍ ഗിഫ്റ്റ് തിലാപ്പിയ (നാല് സെന്റീമീറ്ററിന് മുകളില്‍ വലുപ്പം) , കോമണ്‍ കാര്‍പ്പ് ഇനത്തില്‍പ്പെട്ട മത്സ്യകുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്. എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ വില്‍പ്പനയുണ്ടാകും. ഫോണ്‍: 0494 2961018.
 

date