Post Category
തിരുവനന്തപുരത്ത് 149 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ( 09 മാർച്ച് 2022)149 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 246 പേര് രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച് 1782 പേര് ചികിത്സയിലുണ്ട്.
date
- Log in to post comments