Skip to main content

രജിസ്ട്രേഷന്‍ പുതുക്കാം

ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ എംപ്ലോയ്മെന്റ് ് രജിസ്ട്രേഷന്‍ ചെയ്തിട്ടുള്ളതും 2000 ജനുവരി ഒന്ന് മുതല്‍ 2021 ആഗസ്ത് 31  വരെയുള്ള കാലയളവില്‍ റദ്ദായതുമായ രജിസ്ട്രേഷന്‍ അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തി 2022 ഏപ്രില്‍ 30 വരെ  പുതുക്കാം. ഫോണ്‍ നമ്പര്‍:  0483 2734932.
 

date