Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം

ജില്ലാ ആസൂത്രണ സമിതിയുടെ അടുത്ത യോഗം മാര്‍ച്ച് 11ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. തദ്ദേശ സ്ഥാപനങ്ങളുടെ 2021-22 വാര്‍ഷിക പദ്ധതി ഭേദഗതി അംഗീകാരം, അധ്യക്ഷ അനുവദിക്കുന്ന മറ്റ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.  
 

date