Skip to main content

വാക്ക് ഇൻ ഇന്റർവ്യൂ 14ന്

യുഡിഐഡി പ്രൊജക്ടിലേക്ക് മെഡിക്കൽ ഓഫീസർ (യോഗ്യത: എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ), ഡാറ്റ എൻട്രി ഓപ്പറേറ്റർ (യോഗ്യത: ഡിഗ്രി, പിജിഡിസിഎ) എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്താനായി മാർച്ച് 14ന് ജില്ലാ മെഡിക്കൽ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും.  രാവിലെ 10 മണിക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കും ഉച്ചക്ക് രണ്ട് മണിക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേക്കുമാണ് ഇന്റർവ്യൂ നടക്കുക.

താൽപര്യമുള്ള ഉദ്യോഗാർഥികൾ ഐഡി അടക്കമുള്ള എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം നേരിട്ട് ഹാജരാകണം.  ഫോൺ: 0497 2700709.

date