Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍പെട്ട പ്രോജക്ട് നം. 128- ശിശു  വികസന പദ്ധതി ഓഫീസിന്റെ അടിസ്ഥാന സൗകര്യവികസനം പദ്ധതി പ്രകാരം കോന്നി ശിശു വികസന പദ്ധതി ഓഫീസില്‍ യു.പി.എസ് സ്ഥാപിക്കുന്നതിനായി വയറിംഗ് ജോലികള്‍ ചെയ്യുന്നതിനായി പി.ഡബ്ല്യൂ.ഡി (ഇലക്ട്രിക്കല്‍) എ/ബി/സി കാറ്റഗറി കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 18 ന് രാവിലെ 11 വരെ. ഫോണ്‍ : 0468 2334110.

date