Skip to main content

അസംഘടിത തൊഴിലാളികള്‍ക്ക്  സ്പെഷ്യല്‍ ഡ്രൈവ്

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാബോര്‍ഡില്‍ അംഗത്വം നേടുന്നതിന് മറ്റ് വീടുകളില്‍ വീട്ടുപണി ചെയ്യുന്നതും, സര്‍ക്കാരിന്റെ മറ്റ് ക്ഷേമപദ്ധതികളില്‍ ഒന്നുംതന്നെ അംഗങ്ങള്‍ അല്ലാത്ത 18 വയസിനും 59 വയസിനും മേധ്യ പ്രായമുള്ള പത്തനംതിട്ട ജില്ലയിലെ ഗാര്‍ഹിക തൊഴിലാളിള്‍ക്ക് ഈ മാസം 24 വരെ സ്പെഷ്യല്‍ ഡ്രൈവ് നടത്തുന്നു. ഒരുമാസം 100 രൂപ എന്ന നിരക്കില്‍ അംശദായ തുക ഒടുക്കി പദ്ധതിയില്‍ അംഗത്വം നേടാം. ഫോണ്‍ - 0468-2220248.

date