Skip to main content

യുജിസി  നെറ്റ് കോച്ചിംഗ്

കോളേജ് ഓഫ് അപ്ലൈഡ് സയൻസ് വടക്കഞ്ചേരിയിൽ യുജിസി നെറ്റ് കോച്ചിംഗ് ക്ലാസ്സുകൾ നടത്തുന്നു.   ഓൺലൈൻ ക്ലാസ്സുകൾ ഈ മാസം 21 മുതൽ ആരംഭിയ്ക്കുന്നു. ഹ്യുമാനിറ്റിസ് - പേപ്പർ I – ഫീസ് Rs.5000/. പിജിയ്ക്ക് പഠിക്കുന്നവർക്കും പിജി കഴിഞ്ഞവർക്കും കോഴ്സിന് ചേരാവുന്നതാണ്. വിശദവിവരങ്ങൾക്ക് 9495069307, 8547005042, 8547233700.

date