Skip to main content

സൗജന്യ പി എസ് സി പ്രിലിമിനറി മത്സരം 

കേരള സർക്കാർ എംപ്ലോയ്മെന്റ് വകുപ്പിന് കീഴിലുള്ള മണ്ണുത്തി എംപ്ലോയ്മെന്റ് ഗൈഡൻസ് ബ്യൂറോ ഉദ്യോഗാർത്ഥികൾക്കായി സൗജന്യ പി എസ് സി പ്രിലിമിനറി മത്സര പരീക്ഷാ പരിശീലന പരിപാടി മാർച്ച് 15 മുതൽ നടത്തുന്നു. ഫോൺ: 9400636826, 9747209555

date