Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്പ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ ബിരുദം/ബിരുദാനന്തര പ്രൊഫഷണൽ കോഴ്സുകളിൽ 60 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച ഉന്നത വിജയം നേടിയവർക്ക് ക്യാഷ് അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ അപേക്ഷയോടൊപ്പം  അംഗത്തിന്റെ ക്ഷേമനിധി ഐ ഡി കാർഡിന്റെ സെൽഫ് അറ്റസ്റ്റ് ചെയ്ത കോപ്പി, വിദ്യാർത്ഥിയുടെ മാർക്ക് ലിസ്റ്റുകളുടെയും, സർട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാർച്ച് 31ന് മുമ്പായി ക്ഷേമനിധിയുടെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കേരളത്തിന് പുറത്ത് കോഴ്സ് പൂർത്തിയാക്കിയവർ കേരളത്തിലെ സർവ്വകലാശാലകൾ നൽകുന്ന ഇക്യൂലൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോൺ: 0487-2364866

date