Skip to main content

ടെണ്ടർ ക്ഷണിച്ചു

പീച്ചി ഗവ ഫിഷ് സീഡ് ഹാച്ചറിയിലേയ്ക്ക് വാട്ടർ ക്വാളിറ്റി മോണിറ്റിറിംഗ് സിസ്റ്റം,  റാപിഡ്‌ സാന്റ് ഫിൽറ്റർ, ബയോ ഫിൽറ്റർ, യു വി ഫിൽറ്റർ സ്ഥാപിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വേണ്ടി അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ ടെണ്ടർ അപേക്ഷ ക്ഷണിച്ചു. മാർച്ച് 14 ന് ഉച്ചയ്ക്ക് 2 മണി വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് 
www.etenders.kerala.gov.in ലിങ്ക് സന്ദർശിക്കുക. ഫോൺ : 0487 2441132, 8547966383
 

date