Skip to main content

എൽത്തുരുത്ത് സെന്റ് അലോഷ്യസിൽ ബോധവൽക്കരണ പരിപാടി 

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ ഫീൽഡ് ഔട്ട്റീച് ബ്യുറോയുടെ ആഭിമുഖ്യത്തിൽ എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിൽ നടന്ന ബോധവൽക്കരണ പരിപാടി കോളേജ് പ്രിൻസിപ്പാൾ ചാക്കോ ജോസ്  ഉദ്ഘാടനം ചെയ്തു.  ഫീൽഡ് ഔട്ട്റീച് ബ്യുറോ ഡെപ്യൂട്ടി ഡയറക്ടർ ജോർജ് മാത്യു പങ്കെടുത്തു. തുടർന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റും തൃശൂർ ഗവണ്മെന്റ് ജനറൽ ഹോസ്പിറ്റലിലെ പീഡിയാട്രിഷ്യനുമായ ഡോ.പവൻ മധുസൂദനൻ കോവിഡിനെ കുറിച്ചും അനുബന്ധ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും ക്ലാസ് എടുക്കുകയും വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

date