Skip to main content

കണ്ണൂർ ജില്ലയിൽ 34 പേർക്ക് കൂടി കോവിഡ്

കണ്ണൂർ ജില്ലയിൽ മാർച്ച്‌ 13 ഞായറാഴ്ച 34 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 89 പേർ നെഗറ്റീവായി. ഞായറാഴ്ച
ചെയ്ത ടെസ്റ്റുകളുടെ എണ്ണം   818.
ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം  2656300.
ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 348182

date