Skip to main content

വാക്കിങ് ഇൻറർവ്യൂ 17ലേക്ക് മാറ്റി

 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം  ടെക്നോളജി കണ്ണൂരിൽ മാർച്ച്‌ 15ന് നടത്താനിരുന്ന ഗസ്റ്റ് ലക്ചറർ മാരുടെ വാക്കിങ് ഇൻറർവ്യൂ മാർച്ച്‌ 17ലേക്ക് മാറ്റി വെച്ചതായി എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു

date