Skip to main content

ഡാക് അദാലത്ത് മാര്‍ച്ച് 25ന്

കാസറഗോഡ് ഡിവിഷന്‍ പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ ഓഫീസില്‍  മാര്‍ച്ച് 25 -ന് ഉച്ചകഴിഞ്ഞ് 2 മണിക്ക്  ഡിവിഷണല്‍ ലെവല്‍ 'ഡാക് അദാലത്ത് ' നടത്തും.  ലെറ്റര്‍ പോസ്റ്റ്, മണി ഓര്‍ഡര്‍, പാര്‍സല്‍, സ്പീഡ് പോസ്റ്റ്, സേവിംഗ്സ് ബാങ്ക് തുടങ്ങിയ സേവനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പരാതികളുണ്ടെങ്കില്‍ അന്നേ ദിവസം 2 മണിക്കു മുമ്പായി കാസറഗോഡ് ഡിവിഷന്‍ പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ - 04994 230885, 230746.
പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന്

date