Skip to main content

77 പേർ‍ കോവിഡ് പോസിറ്റീവ് രോഗമുക്തി 195 പേർക്ക്

ജില്ലയില്‍ ഇന്ന് 77 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.   സമ്പര്‍ക്കം വഴി 74 പേർക്കും ഉറവിടം വ്യക്തമല്ലാത്ത  2 പേർക്കും കേരളത്തിന് പുറത്തു നിന്നെത്തിയ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 1,851 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 195 പേര്‍ കൂടി രോഗമുക്തി നേടി. നിലവിൽ 630 പേരാണ് ജില്ലയിൽ കോവിഡ് ബാധിതരായി ഉള്ളത്.

date