Skip to main content

പുഞ്ചപ്പാടം തോട് നവീകരിച്ചു

 

ഐകോണിക് വീക്ക് ഓഫ് റൂറൽ ഡെവലപ്‌മെന്റ് വാരാചരണത്തിന്റെ ഭാഗമായി കുന്നമംഗലം  ഗ്രാമപഞ്ചായത്തിൽ തോട്  നവീകരിച്ചു. 11-ാം വാർഡിലെ പുഞ്ചപ്പാടം തോടിന്റെ നവീകരണ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ നിർവഹിച്ചു. വികസന കാര്യ ചെയർപേഴ്‌സൺ യു. സി പ്രീതി അധ്യക്ഷത വഹിച്ചു.
തൊഴിലുറപ്പ് തൊഴിലാളികൾ, ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണ് നവീകരണ പ്രവൃത്തി നടന്നത്.

date