Skip to main content

ബജറ്റിൽ കൊണ്ടോട്ടി മണ്ഡലം

 

 

 വാലില്ലാപുഴ - എളമരം - എരട്ട മുഴി റോഡിന് അഞ്ച് കോടി രൂപ അനുവദിച്ചതായി ടി. വി ഇബ്രാഹിം എം. എൽ. എ അറിയിച്ചു. എളമരം, കൂളിമാട് പാലങ്ങൾ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഈ റോഡിൽ തിരക്ക് ഉണ്ടാകുന്നത് പരിഗണിച്ചാണ് റോഡിന് ഫണ്ട് അനുവദിച്ചിട്ടുള്ളത്.

 

ടോക്കൺ പ്രൊവിഷൻ ഉള്ള പ്രവൃത്തികൾ താഴെ പറയുന്നവ ഉൾപ്പെടും. കൊണ്ടോട്ടി മിനി സിവിൽ സ്റ്റേഷൻ, പൈതൃക നഗര പദ്ധതി, കെണ്ടാട്ടി നഗര വികസന പദ്ധതി, സ്കൂൾ കെട്ടിടങ്ങൾക്കും വിവിധ ആരോഗ്യ കേന്ദ്രങ്ങൾക്കും കെട്ടിടങ്ങൾ, _ രാമാനാട്ടുകര - എയർപോർട്ട് റോഡ് വികസനം, പ്രധാന പൊതുമരാമത്ത് റോഡുകളുടെ വികസനനം, കൊണ്ടോട്ടി ഗവ.കോളേജ് സ്ഥലമെടുപ്പ്, ഹോസ്റ്റൽ നിർമ്മാണം എന്നിവയെല്ലാം ബജറ്റ് നിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

date