Skip to main content

വായനാമത്സരങ്ങൾ നടത്തി

 

 

ജില്ലാ ലൈബ്രറി കൗൺസിൽ വായനമത്സരങ്ങൾ നടത്തി. ജില്ലാതല എൽ. പി,യു.പി,വനിതാവായനമത്സരങ്ങൾ മലപ്പുറം എ. യു. പി സ്കൂളിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന നിർവാഹകസമിതി അംഗം എൻ. പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു.

ജില്ലാ ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി. കെ. വി ബാലകൃഷ്ണൻ അധ്യക്ഷനായി. ഏറനാട് താലൂക്ക് സെക്രട്ടറി, കെ. പി. മധു, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. കെ. കെ ബാലചന്ദ്രൻ, തിരൂർ താലൂക്ക് സെക്രട്ടറി, കെ. എ. ശറഫുദ്ധീൻ, തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി കെ. പി സോമനാഥൻ, താലൂക്ക് സെക്രട്ടറി, പി. വി പ്രകാശ്, സുമി. പി. എസ്, തുടങ്ങിയവർ സംസാരിച്ചു.

 

date